വാഷിങ്‌ടൻ : നാസയുടെ 2023ലെ പീയർ അവാർഡ് ബാലുശ്ശേരി മുണ്ടക്കര കോവിലകത്ത് രാമവർമ്മ രാജയ്ക്ക്. ഡോ.രാമ വർമ്മ വാഷിങ്‌ടനിലെ നാസയിലെ മുതിർന്ന ശാസ്ത്രജ്ഞനായി പ്രവർത്തിക്കുകയാണ്. വൈക്കം പായ്ക്കാട്ട് കോവിലകത്ത് ശ്രീകലാവർമ്മയുടെ ഭർത്താവാണ്.
നാസയുടെ പീയർ അവാർഡ് രാമവർമ്മ രാജയ്ക്ക്
RELATED ARTICLES