Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകാൻസർ ബാധിച്ച് മരിച്ച സ്ത്രീയുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച കേസിൽ പ്രതി പിടിയിൽ

കാൻസർ ബാധിച്ച് മരിച്ച സ്ത്രീയുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച കേസിൽ പ്രതി പിടിയിൽ

പി പി ചെറിയാൻ

ഓക്‌ലഹോമ : കാൻസർ ബാധിച്ച് മരിച്ച സ്ത്രീയുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച കേസിൽ തുൾസയിൽ നിന്നുള്ള സ്ത്രീ പൊലീസ് പിടിയിലായി. തപംഗ വെൻറിച്ചാണ് കാൻസർ ബാധിച്ച് മരിച്ച വ്യക്തിയുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇൻഷുറൻസ്, ഹോട്ടൽ താമസങ്ങൾ, റസ്റ്ററന്‍റ്  ഓർഡറുകൾ എന്നിവയ്ക്ക് പണം നൽകിയിരുന്നത്. കാൻസർ ബാധിച്ച് മരിച്ച സ്ത്രീയുടെ അമ്മയാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നത് കണ്ടെത്തിയത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments