Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ട 175,000 പേർക്ക് മാപ്പ് നൽകാൻ ഒരുങ്ങി മേരിലാൻഡ് ഗവർണർ

കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ട 175,000 പേർക്ക് മാപ്പ് നൽകാൻ ഒരുങ്ങി മേരിലാൻഡ് ഗവർണർ

പി പി ചെറിയാൻ

മേരിലാൻഡ് : കഞ്ചാവ് കേസിൽ  ശിക്ഷിക്കപ്പെട്ട 175,000 പേർക്ക് മേരിലാൻഡ് ഗവർണർ വെസ് മൂർ മാപ്പ് നൽകും. ജനഹിതപരിശോധനയിൽ വോട്ടർമാർ അനുകൂലിച്ചതിനെ തുടർന്ന് കൈവശം വയ്ക്കുന്നതും വിൽക്കുന്നതും മേരിലാൻഡ് നിയമവിധേയമാക്കിയിരുന്നു. മൂർ മാപ്പ് നൽകുന്നതിലൂടെ 40 വർഷത്തിലേറെ കാലമായി ജയിലിൽ കഴിയുന്നവരും മോചിതരാകും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com