Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaശ്രീനി വെങ്കിടേശൻ പേപാൽ ചീഫ് ടെക്‌നോളജി ഓഫിസർ

ശ്രീനി വെങ്കിടേശൻ പേപാൽ ചീഫ് ടെക്‌നോളജി ഓഫിസർ

പി പി ചെറിയാൻ

കലിഫോർണിയ : ഇന്ത്യൻ അമേരിക്കൻ ശ്രീനി വെങ്കിടേശനെ ചീഫ് ടെക്‌നോളജി ഓഫിസറായി നിയമിച്ചതായി പേപാൽ പ്രഖ്യാപിച്ചു.  ജൂൺ 24 മുതൽ വെങ്കിടേശൻ  ചുമതലയേൽക്കും. പേപാലിന്റെ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും വെങ്കിടേശൻ  നേതൃത്വം നൽകും. 

 വെങ്കിടേശൻ വാൾമാർട്ടിൽ നിന്നാണ് പേപാലിൽ ചേരുന്നത്. വാൾമാർട്ടിന് മുമ്പ്, വെങ്കിടേശൻ യാഹൂവിന്റെ ഡിസ്പ്ലേ, വിഡിയോ ആഡ് ടെക്നോളജി പ്ലാറ്റ്‌ഫോമിന്റെ മേൽനോട്ടം വഹിച്ചിരുന്നു. വെങ്കിടേശൻ ഭാരതിയാർ സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments