Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaവയനാട്ടിൽ സഹായഹസ്തവുമായി അമേരിക്കൻ ക്രിസ്ത്യൻ ചാരിറ്റബിൾ മിഷൻ

വയനാട്ടിൽ സഹായഹസ്തവുമായി അമേരിക്കൻ ക്രിസ്ത്യൻ ചാരിറ്റബിൾ മിഷൻ

പി പി ചെറിയാൻ


ഡാലസ് : വയനാട്ടിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാജ്ഞലിയും കുടുംബാംഗങ്ങൾക്കും ദുരിതത്തിലായവർക്കും പ്രാർത്ഥനയും സഹായഹസ്തവുമായി അമേരിക്കൻ ക്രിസ്ത്യൻ ചാരിറ്റബിൾ മിഷനും ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റും.

 വയനാട്ടിലെ 23 ഗ്രാമ പഞ്ചായത്തുകളിലെ 35 സ്കൂളുകൾക്കും 3 കോളേജുകൾക്കും കഴിഞ്ഞ 28 വർഷമായി ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റ് സ്കോളർഷിപ്പ് നൽകി വരികയാണ്. ഈ വർഷവും വയനാട് ജില്ലയിലെ വിദ്യാർഥികൾക്കും മറ്റ് അർഹതപ്പെട്ടവർക്കും ധനസഹായം നൽകുമെന്ന്   മാനേജിങ് ട്രസ്റ്റി ജോസഫ് ചാണ്ടി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments