വാഷിങ്ടൺ : അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞടുപ്പ് വിശേഷങ്ങൾ ദീപികയ്ക്കു വേണ്ടി പി.ടി. ചാക്കോ വാഷിംഗ്‌ടണിൽനിന്നു റിപ്പോർട്ട് ചെയ്യും. ഒന്നര പതിറ്റാണ്ട് ദീപിക പത്രാധിപസമിതി അംഗമായിരുന്ന ചാക്കോ ഇക്കാലയളവിൽ ബിർള ഫൗണ്ടേഷൻ ഫെല്ലോഷിപ്, യൂണിയൻ കാത്തലിക് പ്രസ് ഇന്റർനാഷണൽ അവാർഡ് ഉൾപ്പെടെ പത്ത് അവാർഡുകൾ നേടിയിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായി 15 വർഷം പ്രവർത്തിച്ചിട്ടുമുണ്ട്.
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞടുപ്പ്: പി.ടി. ചാക്കോ ദീപിക റിപ്പോർട്ടർ
RELATED ARTICLES