Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaസിസ്റ്റർ ശിവാനിയുടെ പ്രഭാഷണം ഡാലസിൽ സെപ്റ്റംബർ 8ന്

സിസ്റ്റർ ശിവാനിയുടെ പ്രഭാഷണം ഡാലസിൽ സെപ്റ്റംബർ 8ന്

പി പി ചെറിയാൻ

ഡാലസ് : സിസ്റ്റർ ശിവാനി സെപ്റ്റംബർ 8നു ഡാലസിൽ “സ്നേഹത്തിൻ്റെയും വെളിച്ചത്തിൻ്റെയും പ്രതീക്ഷയുടെയും ജീവിതം നയിക്കുന്നു”എന്ന വിഷയത്തെകുറിച്ചു പ്രഭാഷണം നടത്തുന്നു. ടെക്സസിലെ ബ്രഹ്മാ കുമാരിസ് മെഡിറ്റേഷൻ സെന്ററാണ് പരിപാടികൾ തയാറാകുന്നത് . സെപ്റ്റംബർ  8 ഞായറാഴ്ച, 2 – 4 പിഎം (CDT) ക്രെഡിറ്റ് യൂണിയൻ ഓഫ് ടെക്സാസ് ഇവൻ്റ് സെൻ്റർ#1350  200 ഇ. സ്റ്റേസി റോഡ് അലൻ, TX 75002

പ്രവേശനം സൗജന്യമാണെങ്കിലും മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. ബുക്ക് ചെയ്യാൻ: https://bit.ly/Shivani8  കൂടുതൽ വിവരങ്ങൾക്ക് 972 254 5562 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com