Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡാലസിൽ കോൺസുലർ ക്യാംപ് ശനിയാഴ്ച

ഡാലസിൽ കോൺസുലർ ക്യാംപ് ശനിയാഴ്ച

പി പി ചെറിയാൻ


ഡാലസ് ∙ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, ഹൂസ്റ്റൺ, റീജനിലെ ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സാസുമായി സഹകരിച്ച്  ഒക്ടോബർ 5 ശനിയാഴ്ച 10 മണി മുതൽ ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സാസിൽ  ഏകദിന കോൺസുലർ ക്യാംപ് സംഘടിപ്പിക്കും. പങ്കെടുക്കാൻ അപേക്ഷകർ റജിസ്റ്റർ ചെയ്യേണ്ടതുണ്ട്. വിശദവിവരങ്ങൾക്ക് http://iant.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഒസിഐ കാർഡ്, എമർജൻസി വീസ, ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കൽ എന്നിവയ്‌ക്ക് അപേക്ഷിക്കുന്ന  ഇന്ത്യൻ വംശജരായ യുഎസ് പാസ്‌പോർട്ട് ഉടമകൾക്ക് പങ്കെടുക്കാം. ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യൻ വംശജർക്കും ഈ അവസരം പ്രയോജനപ്പെടുത്തുകയും ഹൂസ്റ്റണിലെ കോൺസുലേറ്റ് ജനറലിലെ ഉദ്യോഗസ്ഥരെ കാണുകയും ചെയ്യാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com