Wednesday, October 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaനോർത്ത് ടെക്‌സസിൽ തേനീച്ചയുടെ കുത്തേറ്റ 72 വയസ്സുകാരി മരിച്ചു

നോർത്ത് ടെക്‌സസിൽ തേനീച്ചയുടെ കുത്തേറ്റ 72 വയസ്സുകാരി മരിച്ചു

പി പി ചെറിയാൻ

നോർത്ത് റിച്ച്‌ലാൻഡ് ഹിൽസ് : നോർത്ത് റിച്ച്‌ലാൻഡ് ഹിൽസിൽ കഴിഞ്ഞ മാസം തേനീച്ചകളുടെ ആക്രമണത്തിന് ഇരയായ 72 കാരി ലോണി ഡോർസി മരിച്ചു. സെപ്തംബർ 24 ന് താനും ലോണി ഡോർസിയും വീടിന് പുറത്ത് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായതായി 74 കാരിയായ പട്രീഷ്യ ബൈൺസ് പറഞ്ഞു.  

പുൽത്തകിടി വെട്ടാൻ പുറത്ത് പോയതിന് ശേഷം ഡോർസിയുടെ നിലവിളി കേട്ടതായി ബൈൺസ് വ്യക്തമാക്കി. തേനീച്ചകളോട് അലർജിയുള്ള ഡോർസിയുടെ ശരീരമാസകലം ഒന്നിലധികം തവണ കുത്തേറ്റു, സഹായിക്കാൻ ശ്രമിച്ചപ്പോഴാണ് ബൈൺസിന് കുത്തേറ്റത്.  ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ഡോർസി മരിക്കുകയായിരുന്നു 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments