Wednesday, October 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaജോർജിയയിൽ ഏർലി വോട്ടിങ്ങ് : രേഖപ്പെടുത്തിയത് 300,000ത്തിലധികം വോട്ടുകൾ

ജോർജിയയിൽ ഏർലി വോട്ടിങ്ങ് : രേഖപ്പെടുത്തിയത് 300,000ത്തിലധികം വോട്ടുകൾ

പി. പി ചെറിയാൻ

ജോർജിയ : ജോർജിയയിൽ യുഎസ് തിരഞ്ഞെടുപ്പിലെ ഏർലി വോട്ടിങ്ങിന് തുടക്കമായി. 300,000ത്തിലധികം വോട്ടുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  2020 ൽ 136,000 ആയിരുന്നു നേരത്തെ ആദ്യ ദിന റെക്കോർഡ് വോട്ടിങ്. ഇത് ഇത്തവണ മറി കടന്നു.

കഴിഞ്ഞ തവണ ജോർജിയ പിടിച്ചെടുത്തത് ജോ ബൈഡൻ വിജയിക്കുന്നതിൽ നിർണായകമായിരുന്നു. അതിനാൽ ഇത്തവണയും സംസ്ഥാനത്ത് നേട്ടമുണ്ടാക്കുന്നതിനുള്ള തീവ്രപരിശ്രമത്തിലാണ് സ്ഥാനാർഥികൾ. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments