Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമേരിലാൻഡിൽ ഭക്ഷ്യവിഷബാധ; 46 പേർ ചികിത്സയിൽ

മേരിലാൻഡിൽ ഭക്ഷ്യവിഷബാധ; 46 പേർ ചികിത്സയിൽ

പി പി ചെറിയാൻ

മേരിലാൻഡ് : മേരിലാൻഡിൽ 46 പേർക്ക് ഭക്ഷ്യവിഷബാധ. തിങ്കളാഴ്‌ച വൈകിട്ട് 3:45ന് ബാൾട്ടിമോറിനടുത്ത്, സഹപ്രവർത്തകൻ തയാറാക്കിയ ഭക്ഷണം കഴിച്ച 46 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായ് അധികൃതർ അറിയിച്ചു.

സംഭവത്തിൽ  ഹോവാർഡ് കൗണ്ടി ഹെൽത്ത് ഡിപ്പാർട്ട്‌മെന്റും മേരിലാൻഡ് ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചു.  രോഗികളുടെ നില ആശ്വാസകരമാണെന്ന് അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments