Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മീഷൻ ചെയർമാനായി ബ്രൻഡൻ കാർ

ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മീഷൻ ചെയർമാനായി ബ്രൻഡൻ കാർ

വാ​ഷി​ങ്ട​ൺ: ​യു.​എ​സി​ന്റെ ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യാ​യ ഫെ​ഡ​റ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് കമ്മീഷ​ൻ (എ​ഫ്.​സി.​സി) ചെ​യ​ർ​മാ​നാ​യി ബ്ര​ൻ​ഡ​ൻ കാ​റി​നെ നി​യ​മി​ച്ച് നിയുക്ത പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ പോ​രാ​ളി​യാ​ണ് കാ​റെ​ന്ന് ട്രം​പ് പ​റ​ഞ്ഞു.

മെ​റ്റ, ഗൂ​ഗ്ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ൻ​കി​ട ടെ​ക്നോ​ള​ജി ക​മ്പ​നി​ക​ളു​ടെ ക​ടു​ത്ത വി​മ​ർ​ശ​ക​നാ​ണ് കാ​ർ. അ​മേ​രി​ക്ക​ക്കാ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ ടെ​ക് ക​മ്പ​നി​കൾ സെ​ൻ​സ​ർ ചെ​യ്യു​ന്നെന്നാ​ണ് അ​ദ്ദേ​ഹത്തിന്റെ അ​ഭി​പ്രാ​യം. ക​മ്മീ​ഷ​നെ സ്വന്തം നി​യ​ന്ത്ര​ണ​ത്തി​​ൽ കൊ​ണ്ടു​വ​രുകയാണ് ട്രം​പി​ന്റെ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments