പി പി ചെറിയാൻ
വാഷിങ്ടൻ ഡിസി : ഗാർഹിക ഉപഭോഗത്തിനുള്ള ഗ്യാസിന്റെ രാജ്യവ്യാപക ശരാശരി വില ഗാലന് 3.54 ഡോളറിലെത്തി. പ്രസിഡന്റ് ജോ ബൈഡന്റെ കീഴിൽ 45 ശതമാനത്തിലധികം വില ഉയർന്നതായിട്ടാണ് റിപ്പോർട്ടുകൾ കഴിഞ്ഞ മാസത്തിൽ, ഗ്യാസിന്റെ വില 20 സെന്റ് ($3.34) ഉയർന്നു, ട്രംപ് അധികാരമൊഴിഞ്ഞ സമയത്തേക്കാൾ ഒരു ഡോളർ ($2.38) കൂടുതലാണ്.