കുവൈറ്റ് സിറ്റി: സുരക്ഷാ ആവശ്യകതകൾ ലംഘിക്കുകയും ശല്യപ്പെടുത്തുന്നതും അമിത ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ജനറൽ ട്രാഫിക് വകുപ്പ്. അത്തരം നിയമലംഘനം നടത്തുന്ന ഏതൊരു വാഹനവും ഡ്രൈവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനൊപ്പം 60 ദിവസത്തേക്ക് ട്രാഫിക് ഇംപൗണ്ട്‌മെന്റ് ഗാരേജിൽ കണ്ടുകെട്ടുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്കെതിരെ കുവൈറ്റിൽ നടപടി
RELATED ARTICLES