Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaസൂര്യഗ്രഹണ ദിവസം ഒന്നായി സോളും ലൂണയും ഒ

സൂര്യഗ്രഹണ ദിവസം ഒന്നായി സോളും ലൂണയും ഒ

പി പി ചെറിയാൻ

ഫോർട്ട് വർത്ത്(ടെക്സസ്) :
സൂര്യഗ്രഹണ ദിവസം ടെക്സസിൽ ജനിച്ച പെൺകുട്ടിക്ക് സ്പാനിഷ് ഭാഷയിൽ ‘സൂര്യൻ’ എന്നർത്ഥം വരുന്ന സോൾ എന്ന് പേരിട്ടു.  ഏപ്രിൽ 8ന് ഉച്ചയ്ക്ക് 1:04 നാണ് സോൾ സെലസ്റ്റ് അൽവാരസ് ജനിച്ചത്. ഫോർട്ട് വർത്തിനടുത്തുള്ള മെത്തഡിസ്റ്റ് മാൻസ്ഫീൽഡ് മെഡിക്കൽ സെന്‍ററിൽ ജനിച്ച കുട്ടിക്ക് 6 പൗണ്ടും 7 ഔൺസും ഭാരമുണ്ട്.  മാതാപിതാക്കളായ അലിസിയയും കാർലോസ് അൽവാരസിനും 4 വയസ്സുള്ള ലൂണ (റോമൻ പുരാണങ്ങളിൽ ചന്ദ്രൻ എന്നർത്ഥം വരുന്ന പേര്) എന്ന പേരുള്ള മകളും ഉണ്ട്. ഇതോടെ സൂര്യനും ചന്ദ്രനും ഒന്നിച്ച അതേ ദിനത്തിൽ സഹോദര്യത്തിന്‍റെ സ്നേഹചരടിൽ സോളും ലൂണയും ഒന്നിച്ചതെന്ന് പ്രത്യേക്തയുണ്ട്.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments