Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമാർത്തോമ്മാ മിഷൻ ബോർഡ് "ഇന്ത്യൻ മിഷൻ ട്രിപ്പ് 2024" സംഘടിപ്പിക്കുന്നു

മാർത്തോമ്മാ മിഷൻ ബോർഡ് “ഇന്ത്യൻ മിഷൻ ട്രിപ്പ് 2024” സംഘടിപ്പിക്കുന്നു

പി പി ചെറിയാൻ

ന്യൂയോർക് : നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ മാർത്തോമ്മാ മിഷൻ ബോർഡ് ദക്ഷിണേന്ത്യയിലെ മാർത്തോമ്മാ സഭയുടെ വിവിധ മിഷൻ മേഖലകളിലേക്ക് 2024 ജൂൺ 24 മുതൽ ജൂലൈ 4 വരെ ഒരു മിഷൻ യാത്ര സംഘടിപ്പിക്കുന്നു.

  • അങ്കോള
  • കാർവാർ ഗോവ വഴി
  • കുംത
  • ഹോണവർ
  • സിർസി (വടക്കൻ കർണാടകയ്ക്ക് സമീപം)
  • തെക്കൻ തിരുവിതാംകൂർ (തിരുവനന്തപുരം, കേരളം) എന്നിവയാണ് ഉൾപ്പെടുന്നത്.
    രജിസ്ട്രേഷൻ  ഏപ്രിൽ 30ന് അവസാനിക്കും. വിമാന ടിക്കറ്റ് നിരക്കിൻ്റെ പകുതി അല്ലെങ്കിൽ പരമാവധി $1000 വരെ. നോർത്ത് അമേരിക്ക ഭദ്രാസനം തിരികെ നൽകുമെന്നു സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :
തങ്കം വിനു ജോർജ് (കൺവീനർ) ഫോൺ: +1 781-866-1673 | ഇമെയിൽ: [email protected]
വൽസമ്മ മാത്യു, ഫോൺ: +1 215-519-0127, ഇമെയിൽ: [email protected]
വർഗീസ് മണലൂർ (കാനഡ) ഡോ ഫോൺ: +1 780-781-9984, ഇമെയിൽ: [email protected]

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments