Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമിഷിഗൻ മൺറോ കൗണ്ടിയിൽ പാർട്ടിയിലേക്ക് വാഹനം ഇടിച്ചുകയറി; രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു

മിഷിഗൻ മൺറോ കൗണ്ടിയിൽ പാർട്ടിയിലേക്ക് വാഹനം ഇടിച്ചുകയറി; രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു

പി പി ചെറിയാൻ

മിഷിഗൻ:ശനിയാഴ്ച ഉച്ചയ്ക്ക് മിഷിഗനിലെ ബോട്ട് ക്ലബിൽ നടന്ന ജന്മദിന പാർട്ടിയിലേക്ക് വാഹനം ഇടിച്ചുകയറിതിനെ തുടർന്ന് സഹോദരങ്ങളായ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. 5 വയസ്സുള്ള ആൺകുട്ടിയും 8 വയസ്സുള്ള പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. 66 വയസ്സുള്ള സ്ത്രീയാണ് കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയതെന്ന്  മൺറോ കൗണ്ടി ഷെരീഫ് ട്രോയ് ഗുഡ്‌നഫ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments