Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaതൊഴിലാളികളുടെ താമസ നിയമങ്ങൾ കുവൈറ്റ് കർശനമാക്കി

തൊഴിലാളികളുടെ താമസ നിയമങ്ങൾ കുവൈറ്റ് കർശനമാക്കി

കുവൈത്ത് സിറ്റി: ലേബർ ക്യാമ്പിൽ ഉൾ പ്പെടെ ഒരു മുറിയിൽ പരമാവധി നാലു പേർ എന്നതുൾപ്പെടെ തൊഴിലാളികളുടെ താമസ നിയമങ്ങൾ കുവൈത്ത് കർശനമാക്കി.

കുറഞ്ഞ തുക ലഭിക്കുന്ന തൊഴിലാളികൾക്ക് ശമ്പളത്തിന്റെ 25 ശതമാനത്തിനു തുല്യമായ താമസ അലവൻസ് നൽകണം. കുടുംബങ്ങൾ താമസിക്കുന്ന കേന്ദ്രങ്ങൾക്കു സമീപം തൊഴിലാളികളെ പാർപ്പിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തമാക്കുമെന്നും മുന്നറിയിപ്പുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments