Wednesday, January 8, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaലൊസാഞ്ചലസ് സിറ്റി കൗൺസിൽ: രണ്ടാം ഘട്ട പോരാട്ടം നവംബറിൽ

ലൊസാഞ്ചലസ് സിറ്റി കൗൺസിൽ: രണ്ടാം ഘട്ട പോരാട്ടം നവംബറിൽ

പി പി ചെറിയാൻ

ലൊസാഞ്ചലസ് : ലൊസാഞ്ചലസ് സിറ്റി കൗൺസിലിലെ 4-ാം ഡിസ്ട്രിക്റ്റ് സീറ്റിലേക്കുള്ള നവംബറിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിരാളി ഏഥൻ വീവറിനെ നേരിടും. ആദ്യഘട്ടത്തിൽ നിത്യ രാമൻ 44.5% വോട്ട് നേടിയപ്പോൾ ഏഥൻ വീവർ 42.8% വോട്ട് കരസ്ഥമാക്കിയിരിക്കുന്നത്. പ്രൈമറി നിയമമനുസരിച്ച്, ഒരു സ്ഥാനാർഥിയും 50% വോട്ടിൽ കൂടുതൽ നേടിയിട്ടില്ലാത്തതിനാലാണ്, നവംബർ 5ന് വീണ്ടും ഇരുവരും തമ്മിൽ ഏറ്റുമുട്ടുന്നത്.  കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ വ്യക്തിയാണ് നിത്യാ രാമൻ. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com