Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഅലബാമയിൽ കാണാതായ കമിതാക്കളെ വാഹനത്തിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

അലബാമയിൽ കാണാതായ കമിതാക്കളെ വാഹനത്തിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പി പി ചെറിയാൻ

അലബാമ : പ്രണയ ദിനത്തിൽ കാണാതായ അലബാമയിൽ നിന്നുള്ള കമിതാക്കളെ വാഹനത്തിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.  ക്രിസ്റ്റ്യൻ നോറിസ് (20)  ,കാമുകി ആഞ്ചെലിയ വെബ്‌സ്റ്ററെ(20)  എന്നിവരാണ് മരിച്ചത്.സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നു.  പ്രണയദിനത്തിൽ സിനിമയ്ക്ക് പോയപ്പോഴാണ് അവസാനമായി ഇരുവരെയും ജീവനോടെ കണ്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments