Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകർണാടക കോൺഗ്രസ് നേതൃത്വത്തിന് ഒഐസിസി ഫ്ളോറിഡ ചാപ്റ്ററിന്റെ അഭിനന്ദനങ്ങൾ

കർണാടക കോൺഗ്രസ് നേതൃത്വത്തിന് ഒഐസിസി ഫ്ളോറിഡ ചാപ്റ്ററിന്റെ അഭിനന്ദനങ്ങൾ

പി പി ചെറിയാൻ

ഫ്ളോറിഡ:നരേന്ദ്ര മോദി സർക്കാരിൻ്റെ ഏകാധിപത്യ, ജനാധിപത്യ വിരുദ്ധ നടപടികൾെക്കതിെരയും, സംസ്ഥാന ബിജെപി സർക്കാരിൻെറ അഴിമതിക്കതിെരയും ഉള്ള വിധിയെഴുത്താണ് കർണാടക തിരെഞ്ഞടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗസ്സിനുണ്ടായ ഉജ്വല വിജയമെന്നു ഒഐസിസി ഫ്ലോറിഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഫ്ലോറിഡയിൽ കൂടിയ
സമ്മേളനത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.

കർണാടകയിലെ നേതാക്കളുടെ ഒത്തൊരുമയും, വാർഡ് തലം മുതൽ മുകളിേലോട്ടു ള്ള എല്ലാ തലങ്ങളിലും ഉണ്ടായ ചിട്ടയായ
പ്രവർത്തനവും, കർണാടകയിലെ ഉജ്വല വിജയത്തിന് കാരണമായി.ഈ വിജയത്തിൽ പ്രധാന പങ്കു വഹിച്ച എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർെഗ,പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ,കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാർ എന്നിവരെ യോഗം അഭിനന്ദിച്ചു.

ഒഐസിസി ഫ്ലോറിഡ ചാപ്റ്റർ പ്രസിഡന്റ് ജോർജി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെകട്ടറി ജോർജ് മാലിയിൽ സ്വാഗതം ആശംസിച്ചു. ഒഐസി സി ദേശീയ പ്രസിഡന്റ് ബേബി മണക്കുേന്നൽ, ചെയർമാൻ ജെയിംസ് കൂടൽ,വൈസ് പ്രസിഡന്റ് മാമൻ സിജേക്കബ്, ട്രഷറർ സന്തോഷ്എ്രബഹാം, ജനറൽ സെകട്ടറി ജീമോൻ റാന്നി, റീജിയണൽ പ്രസിഡന്റ് സാജൻ കുരിയൻ, റീജിയണൽ ചെ യർമാൻ ജോയ് കുറ്റിയാനി, ഫ്ലോറിഡ ചാപ്റ്റർ ചെ യർേപഴ്സൺ ബിനു ചിലമ്പത്ത്,വൈസ് പ്രസിഡന്റ്: എബി
ആനന്ദ്, ബിഷിൻ ജോസഫ്ട്രഷറർ മാത്തുക്കുട്ടി തുമ്പമൺ, ജോയിന്റ് സെക്രട്ടറി ജെയിൻ വാത്തിേയലിൽ, ജോയിന്റ്,ട്രഷറർ മേനാജ് ജോർജ്, എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് : സജി സക്കറിയാസ്, ബാബു കല്ലടുക്കിൽ, അസീസി നടയിൽ, ശ്രീമതി ഷീലജോസ്, ബിനു പാപ്പച്ചൻ,സേവി മാത്യു , ലൂക്കോസ് പൈനുംകൽ, ഷിബു ജോസഫ് തുടങ്ങിയവർ സംസാരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com