Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡാളസിൽ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം

ഡാളസിൽ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം

പി.പി.ചെറിയാൻ

ഡാളസ് : കേരളാ മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഡാളസ് പൗരാവലി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു
ജൂലൈ 23 ന് ഞായറാഴ്ച വൈകുനേരം 6 മണിക് ഗാർലാൻഡ് കിയാ ഓഡിറ്റോറിയത്തിൽ (580 castellan dr , arland , Texas 77477) വച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) ഡാളസ് ചാപ്റ്റർ പ്രസിഡന്റ് പ്രദീപ് നാഗനൂലിലിന്റെ അദ്ധ്യക്ഷതയിൽ ഈ സമ്മളനത്തിൽ ഡാളസിലെ സാമൂഹ്യ സാംസ്‌കാരിക സാമുദായിക നേതാക്കളോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും പങ്കെടുക്കും.

എല്ലാവരെയും ഈ സമ്മേളനത്തിലേക്ക് ക്ഷണികുന്നതായി സംഘാടകർ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക്: ബോബൻ കൊടുവത്തു 214 929 2292 , സജി ജോർജ് 214 714 0838, റോയ് കൊടുവത്തു,972 569 7165 പി .തോമസ് രാജൻ 214 287 3135

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com