Tuesday, October 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഉമ്മൻ ചാണ്ടിക്ക് ആദരവൊരുക്കി ഓഐസിസി യുഎസ്എ

ഉമ്മൻ ചാണ്ടിക്ക് ആദരവൊരുക്കി ഓഐസിസി യുഎസ്എ

ഹൂസ്റ്റൺ: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അമേരിക്കൻ മലയാളികളുടെ ആദരവൊരുക്കി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു എസ് എ.

ജൂലൈ 30ന് ഞായറാഴ്ച രാത്രി 9 മണിക്ക് (ന്യൂയോർക്ക് സമയം)  (ഇന്ത്യൻ സമയം ജൂലൈ 31 തിങ്കളാഴ്ച  രാവിലെ 6:30 ന്) നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സൂം പ്ലാറ്റഫോമിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ചാണ്ടി ഉമ്മൻ, മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള, മാർത്തോമാ സഭയിലെ അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർണബാസ്‌ സഫ്രഗൻ മെത്രാപോലിത്ത, അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക നേതാക്കൾ; തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും.

സൂം മീറ്റിംഗ് ഐഡി: 825 1972 1393
പാസ് കോഡ്: 2023

കൂടുതൽ വിവരങ്ങൾക്ക് :

ജെയിംസ് കൂടൽ (ചെയർമാൻ) – 346 456 2225
ബേബി മണക്കുന്നേൽ (പ്രസിഡന്റ്) – 713 291 9721
ജീമോൻ റാന്നി (ജനറൽ സെക്രട്ടറി) – 832 873 0023  
സന്തോഷ് എബ്രഹാം (ട്രഷറർ) – 215 605 6914
ഡോ.മാമ്മൻ സി. ജേക്കബ് (പ്രോഗ്രാം കോർഡിനേറ്റർ) – 954 249 6129
ജോർജി വർഗീസ് (പ്രോഗ്രാം കോർഡിനേറ്റർ) – 954 240 7010  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments