Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകമലയുടെ ചിരി ഇഷ്ടം, അവരെ പിന്തുണയ്ക്കാനാണു റഷ്യയ്ക്കു താൽപര്യം: പുടിൻ

കമലയുടെ ചിരി ഇഷ്ടം, അവരെ പിന്തുണയ്ക്കാനാണു റഷ്യയ്ക്കു താൽപര്യം: പുടിൻ

മോസ്കോ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പിന്തുണയ്ക്കാനാണു റഷ്യയ്ക്കു താൽപര്യമെന്നു പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പറഞ്ഞു. അവരുടെ തുറന്ന ചിരിയാണ് ഇതിനു കാരണമെന്നും കളിയായി പുട്ടിൻ പറഞ്ഞു. നവംബറിലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഗൂഢ പദ്ധതിയിട്ടതിനു യുഎസിൽ 2 റഷ്യൻ പൗരന്മാർ അറസ്റ്റിലായതിന്റെ പിറ്റേന്നാണു പുട്ടിന്റെ പരാമർശം.

ട്രംപിനെക്കാൾ ബൈഡനെയാണു തനിക്കു താൽപര്യമെന്നു മുൻപ് പുട്ടിൻ പറഞ്ഞിരുന്നു. കാരണവും വിചിത്രമായിരുന്നു. ബൈഡൻ പഴയമട്ടിലുള്ള രാഷ്ട്രീയക്കാരനാണ്. അദ്ദേഹം എന്താണു ചെയ്യാൻപോകുന്നതെന്നു പ്രവചിക്കാനാകുമെന്നാണു പുട്ടിൻ പറഞ്ഞത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com