വാഷിങ്ടൻ : ഫൊക്കാനയുടെ 21-ാം ദേശീയ കൺവൻഷനിൽ ഡോ. ശശി തരൂർ എം.പി പങ്കെടുക്കും. ജൂലൈ 18 മുതൽ 20 വരെ വാഷിങ്ടൻ ഡി.സിയിൽ നടക്കുന്ന കൺവൻഷനിൽ പങ്കെടുക്കാൻ സന്തോഷമേയുള്ളുവെന്ന് ഡോ. ശശി തരൂർ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനെ അറിയിച്ചു. ഡോ. തരൂരിന്റെ സാന്നിധ്യം കൺവൻഷന് പകിട്ടേകുമെന്ന് ഡോ. ബാബു സ്റ്റീഫനും പറഞ്ഞു.
ഫൊക്കാന ദേശീയ കൺവൻഷനിൽ ഡോ. ശശി തരൂർ എം.പി പങ്കെടുക്കും
RELATED ARTICLES