Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപ്രസിഡന്റ് തിരഞ്ഞെടുപ്പ്: ടെക്സാസ് വോട്ടർമാർ ഒക്ടോബർ 21-മുതൽ പോളിങ് ബൂത്തിലേക്ക്

പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ടെക്സാസ് വോട്ടർമാർ ഒക്ടോബർ 21-മുതൽ പോളിങ് ബൂത്തിലേക്ക്

പി പി ചെറിയാൻ

ഡാളസ്(ടെക്സസ്) : യുഎസിൻ്റെ അടുത്ത പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്നതിന് ടെക്സസ് വോട്ടർമാർ ഒക്ടോബർ 21-മുതൽ പോളിങ് ബൂത്തിലേക്ക് നീങ്ങും. നവംബർ 5 നാണു രാജ്യവ്യാപകമായി പൊതുതിരഞ്ഞെടുപ്പ്. പൊതുതിരഞ്ഞെടുപ്പിലെ നേരത്തെയുള്ള വോട്ടെടുപ്പ് ഒക്ടോബർ 21-ന് ആരംഭിച്ച് നവംബർ 1 വരെ നടക്കും.  

മെയിൽ വഴി വോട്ടുചെയ്യാൻ നിങ്ങളുടെ അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി ഒക്ടോബർ 25 ആണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com