ടെഹ്‌റാൻ: ഇറാനിൽ ആക്രമണം നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ 3 ആണവകേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തിയെന്ന് സമൂഹമാധ്യമത്തിലൂടെയാണ് ട്രംപ് അറിയിച്ചത്. ഫോർദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവടങ്ങളിലാണ് ബോംബാക്രമണം നടത്തിയത്. ഇസ്രയേൽ–ഇറാൻ സംഘർഷം ആരംഭിച്ച് പത്താം നാളിലാണ് ഇറാനിൽ യുഎസിന്റെ നേരിട്ടുള്ള ആക്രമണം. ആക്രമണം പൂർത്തിയാക്കി യുദ്ധവിമാനങ്ങൾ മടങ്ങിയെന്നും ട്രംപ് അറിയിച്ചു.
ഇറാനിൽ ആക്രമണം നടത്തിയെന്ന് ട്രംപ്
RELATED ARTICLES



