Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസ്റ്റാഫോര്‍ഡ് സിറ്റിയില്‍ ജെജെബി സിപിഎ ഗ്രൂപ്പ് ജനുവരി 6 ന് ഉദ്ഘാടനം

സ്റ്റാഫോര്‍ഡ് സിറ്റിയില്‍ ജെജെബി സിപിഎ ഗ്രൂപ്പ് ജനുവരി 6 ന് ഉദ്ഘാടനം

ഹൂസ്റ്റണ്‍: സ്റ്റാഫോര്‍ഡ് സിറ്റിയില്‍ ജെജെബി സിപിഎ ഗ്രൂപ്പ് അക്കൗണ്ടിങ്ങ് സ്ഥാപനം ആരംഭിക്കുന്നു. ഓഡിറ്റിംഗ്, ടാക്‌സ്, വെല്‍ത്ത് മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ വര്‍ഷങ്ങളുടെ പ്രൃത്തി പരിചയമുള്ള പ്രൊഫഷണലുകളായ സോണി ജോസഫ് സിപിഎ, ജോണ്‍ ബാബു സിപിഎ, അനീഷ് ജോസഫ് സിപിഎ എന്നിവരാണ് സ്ഥാപനത്തിന് നേതൃത്വം നല്‍കുന്നത്.

2024 ജനുവരി 6 ന് ഫോര്‍ട്ട് ബെന്‍സ് കൗണ്ടി ജഡ്ജ് കെ.പി ജോര്‍ജ്, സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, മിസോറി സിറ്റിമേയര്‍ റോബിന്‍ ഇലക്കാട്ട്, ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍, ജഡ്ജ് ജൂലിമാത്യു എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും.

സ്റ്റാഫോര്‍ഡ് സിറ്റിയില്‍ 11104 west airport Blvd # 213 ടെക്‌സസ് 77477 എന്ന വിലാസത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഫോണ്‍-832-284-8899, ഇമെയില്‍[email protected]

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments