Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡാളസ് ഓക്ക് ക്ലിഫിൽ വെടിവെപ്പ് മൂന്ന് മരണം

ഡാളസ് ഓക്ക് ക്ലിഫിൽ വെടിവെപ്പ് മൂന്ന് മരണം

 ഡാളസ്:ഓഗസ്റ്റ് 9 ശനിയാഴ്ച പുലർച്ചെ ഓക്ക് ക്ലിഫിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ മരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.പുലർച്ചെ 2:10-ഓടെ ഡഡ്‌ലി സ്ട്രീറ്റിലെ 1900-ാമത് ബ്ലോക്കിലുള്ള ഒരു വീട്ടിൽ വെടിവെപ്പ് നടന്നതായി പോലീസിനും ഡാളസ് ഫയർ-റെസ്ക്യൂവിനും കോൾ ലഭിച്ചു.

സ്ഥലത്തെത്തിയ പോലീസ് മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളോ മരിച്ചവരുടെ പേരുവിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുമ്പോൾ അറിയിക്കുന്നതാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments