യുഎസിലെ വിര്‍ജിനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റിക്കടുത്ത് വെടിവയ്പ്. ഏഴുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. ഹൈസ്കൂളിലെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനിടെയാണ് അക്രമമുണ്ടായത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തെന്ന് പൊലീസ് അറിയിച്ചു.
വിര്‍ജിനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റിക്കടുത്ത് വെടിവയ്പ്: ഏഴുപേർക്ക് പരുക്ക്
RELATED ARTICLES