Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനാഷണൽ സിനിമ ഡേ: അമേരിക്കയിൽ വെറും നാല് ഡോളർ കൊടുത്ത് സിനിമ കാണാൻ അവസരം

നാഷണൽ സിനിമ ഡേ: അമേരിക്കയിൽ വെറും നാല് ഡോളർ കൊടുത്ത് സിനിമ കാണാൻ അവസരം

യു.എസിലെ സിനിമാ പ്രേമികൾക്ക് ഈ വരുന്ന ഞായറാഴ്ച അതായത് ഓ​ഗസ്റ്റ് 27ന് വെറും നാല് ഡോളർ മാത്രം മുടക്കി അവർക്ക് ഇഷ്ടമുള്ള സിനിമകൾ കാണാം. അതും ഈയടുത്തിടെ ഇറങ്ങിയ സൂപ്പർഹിറ്റ് സിനിമകളായ ഒപ്പെൻഹൈമറും ബാർബിയുമടക്കം.

ദേശീയ സിനിമാദിനത്തോടനുബന്ധിച്ച് സിനിമ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയാണ് വിലക്കുറവിൽ സിനിമകൾ പ്രദർശിപ്പിക്കുക എന്ന ആശയവുമായി രം​ഗത്തെത്തിയത്. സാ​ധാരണ എട്ട് മുതൽ 12 ഡോളർ വരെയാണ് അമേരിക്കയിൽ സിനിമ കാണാൻ ചെലവാകുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments