Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകാനഡയിൽ ചെറുവിമാനം തകർന്നുണ്ടായ അപകടം: രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു

കാനഡയിൽ ചെറുവിമാനം തകർന്നുണ്ടായ അപകടം: രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു

മുംബൈ: കാനഡയിൽ ചെറുവിമാനം തകർന്നുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട മൂന്നു പേരിൽ രണ്ടുപേർ ഇന്ത്യയിൽ നിന്നുള്ള പൈലറ്റ് ട്രെയിനികൾ.

ഇരട്ട എഞ്ചിനോടു കൂടിയുള്ള പൈപ്പർ പി എ-34 സെനക വിഭാഗത്തിൽപ്പെട്ട ചെറുവിമാനം വാൻകൂവറിലെ തദേശീയ വിമാന ത്താവളമായ ചില്ലി വാക്കിനു സമീപം വെ ള്ളിയാഴ്ച തകർന്നു വീഴുകയായിരുന്നു.

മുംബൈയിലെ വാസി സ്വദേശി അഭയ് ഗാ ദു(25), സാന്താക്രൂസ് സ്വദേശി യാഷ് വിജ യ്(25) എന്നിവരാണ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാർ.
അഭയയുടെ സഹോദരൻ ചിരാഗും കാനഡയിലുണ്ട്. കാനഡയിൽ വിദ്യാർഥിയാണ് ഇ യാൾ. എന്നാൽ അഭയയുടെ മൃതദേഹം കാണാൻ തന്നെ അനുവദിച്ചില്ലെന്നും സഹോദരന്റെ സാധനങ്ങൾ തന്നെ ഏൽപ്പിച്ചിരുന്നുവെന്നും ചിരാഗ് പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com