Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsആന്‍റണി ബ്ലിങ്കൻ യു.എ.ഇ ​പ്രസിഡന്റുമായി അബൂദബിയിൽ കൂടിക്കാഴ്ച നടത്തി

ആന്‍റണി ബ്ലിങ്കൻ യു.എ.ഇ ​പ്രസിഡന്റുമായി അബൂദബിയിൽ കൂടിക്കാഴ്ച നടത്തി

അബൂദബി: യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനുമായി അബൂദബിയിൽ കൂടിക്കാഴ്ച നടത്തി. മിഡിൽഈസ്റ്റ്​ രാജ്യങ്ങളിലെ പ്രത്യേക സന്ദർശനത്തിന്‍റെ ഭാഗമായാണ്​ യു.എസ്​ സംഘം അബൂദബിയിൽ എത്തിയത്​. പ്രധാനമായും ഗസ്സ-ഇസ്രയേൽ യുദ്ധമാണ്​ കൂടിക്കാഴ്ചയിൽ ചർച്ചയായത്​.

സംഘർഷാന്തരീക്ഷം കൂടുതൽ മേഖലകളിലേക്ക്​ വ്യാപിക്കുന്നത്​ ഒഴിവാക്കുന്നതിനും ഗസ്സയിലെ മാനുഷിക പ്രതിസന്ധി മറികടക്കുന്നതിനുമുള്ള മാർഗങ്ങളുമാണ്​ സംസാരിച്ചതെന്ന്​ ആൻറണി ബ്ലിങ്കൻ. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയെ സംഭാഷണത്തിൽ ആവർത്തിച്ചു വ്യക്​തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. അബൂദബി ശാത്വി കൊട്ടാരത്തിലായിരുന്നു​ കൂടിക്കാഴ്ച .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments