Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmerica5 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ കാണാതായ 200 കുട്ടികളെ യുഎസിൽ കണ്ടെത്തി

5 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ കാണാതായ 200 കുട്ടികളെ യുഎസിൽ കണ്ടെത്തി

പി പി ചെറിയാൻ

വാഷിങ്ടൻ : ആറാഴ്ചത്തെ ഓപ്പറേഷനിൽ യുഎസ് മാർഷൽമാർ കാണാതായ 200 കുട്ടികളെ കണ്ടെത്തി. 200 കുട്ടികളിൽ 123 പേരെ അപകടകരമായ അവസ്ഥയിലാണ് കണ്ടെത്തിയത്. കണ്ടെത്തിയവരിൽ 5 മാസം പ്രായമുള്ള കുട്ടിയും ഉൾപ്പെടുന്നു. 

രാജ്യവ്യാപകമായി നടത്തിയ ഓപ്പറേഷനിൽ ലൈംഗിക ചൂഷണത്തിനും ലൈംഗികാതിക്രമത്തിനും ഇരയായവരും ദുരുപയോഗം ചെയ്യപ്പെട്ട കുട്ടികളും ഒളിച്ചോടിയവരുമടക്കം 200 കുട്ടികളെ കണ്ടെത്തിയതായി നീതിന്യായ വകുപ്പ് ജൂലൈ 1 ന് പ്രഖ്യാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com