Wednesday, November 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകേരള അസോസിയേഷൻ അർധ വാർഷിക പൊതുയോഗം ജൂലൈ 28ന്

കേരള അസോസിയേഷൻ അർധ വാർഷിക പൊതുയോഗം ജൂലൈ 28ന്

പി പി ചെറിയാൻ

ഡാലസ് : കേരള അസോസിയേഷന്റെ അർധ വാർഷിക ജനറൽ ബോഡി യോഗം ഈ മാസം 28ന് വൈകിട്ട് 3:30 ന് നടക്കും. പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ  കേരള അസോസിയേഷൻ ഹാളിലായിരിക്കും (3821 Broadway Blvd, Garland, TX, 75043) യോഗം ചേരുക. പൊതുയോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി മഞ്ജിത്ത് കൈനിക്കര അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: മഞ്ജിത്ത് കൈനിക്കര-972 679 8555 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments