Sunday, November 10, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഇറാൻ ബന്ധമുള്ള ഹാക്കർമാർ ട്രംപിനെയും ബൈഡനെയും ലക്ഷ്യം വച്ചതായി സ്ഥിരീകരണം

ഇറാൻ ബന്ധമുള്ള ഹാക്കർമാർ ട്രംപിനെയും ബൈഡനെയും ലക്ഷ്യം വച്ചതായി സ്ഥിരീകരണം

പി പി ചെറിയാൻ



ന്യൂയോർക്ക് :  പ്രസിഡൻ്റ് ബൈഡനുമായും മുൻ പ്രസിഡൻ്റ്  ട്രംപുമായും ബന്ധമുള്ള ഏകദേശം ഒരു ഡസനോളം വ്യക്തികളുടെ സ്വകാര്യ ഇമെയിൽ അക്കൗണ്ടുകൾ ലക്ഷ്യം വച്ചതായി സ്ഥിരീകരണം . 

പ്രസിഡൻ്റ് ജോ ബൈഡൻ്റെയും മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെയും പ്രചാരണ ഉദ്യോഗസ്ഥരെ ഇറാനിയൻ സർക്കാരുമായി ബന്ധപ്പെട്ട ഹാക്കിങ് ഗ്രൂപ്പ്  ടാർഗെറ്റുചെയ്‌തതായി  ഗൂഗിളിൻ്റെ സൈബർ സുരക്ഷാ വിഭാഗം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments