Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമാർത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ സൗത്ത് വെസ്റ്റ് റീജിയൻ സമ്മേളനം ഇന്ന്

മാർത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ സൗത്ത് വെസ്റ്റ് റീജിയൻ സമ്മേളനം ഇന്ന്

പി. പി. ചെറിയാൻ

ഡാളസ് :നോർത്ത് അമേരിക്ക ഭദ്രാസനം മാർത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ സൗത്ത് വെസ്റ്റ് റീജിയൻ സമ്മേളനം ഓഗസ്റ്റ് 19 തിങ്കളാഴ്ച 7:30 PM CST സൂം പ്ലാറ്റഫോമിൽ സംഘടിപ്പിക്കുന്നു.ഇമ്മാനുവൽ MTC, ഹൂസ്റ്റൺ TX വികാരി റവ ജോസഫ് ജോൺ മുഖ്യ സന്ദേശം നൽകും.

ഏതെങ്കിലും പ്രത്യേക പ്രാർത്ഥന അഭ്യർത്ഥനകൾ ദയവായി ഫോർവേഡ് ചെയ്യുക
[email protected]

കൂടുതൽ വിവരങ്ങൾക്കു റവ. അലക്സ് വൈ.(പ്രസിഡൻ്റ്) റോബിൻ ചേലഗിരി (സെക്രട്ടറി), സാം അലക്സ്(വൈസ് പ്രസിഡന്റ് ) ഷെർലി സിലാസ് (ട്രഷറർ).

സൂം ഐഡി : 991 060 2126
പാസ്‌കോഡ് : 1122

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments