Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഓറിഗനിൽ വിമാനം തകർന്ന് മൂന്ന് പേർ മരിച്ചു

ഓറിഗനിൽ വിമാനം തകർന്ന് മൂന്ന് പേർ മരിച്ചു

പി പി ചെറിയാൻ


ഓറിഗൻ : ഓറിഗനിൽ വീടിന് മുകളിലേക്ക് വിമാനം തകർന്ന് വീണു മൂന്ന് പേർ മരിച്ചു.  പോർട്ട്‌ലാൻഡ് രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള ജനവാസകേന്ദ്രത്തിൽ ശനിയാഴ്ച രാവിലെ 10:30 ഓടെയാണ് ചെറുവിമാനം തകർന്ന് അപകടമുണ്ടായത്. 

വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരെയും വീട്ടിൽ നിന്ന് ഒരാളെയും കാണാതായതായ് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. പിന്നീട് മൂന്നുപേരും മരിച്ചതായ് സ്ഥിരീകരിച്ചു. സമീപത്തുണ്ടായിരുന്ന വീടുകളിലേക്കും തീ പടർന്നു പിടിച്ചു.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments