Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaന്യൂയോർക്ക് നഗരത്തിൽ വായു ഗുണനിലവാരം കുറഞ്ഞതായി റിപ്പോർട്ട്

ന്യൂയോർക്ക് നഗരത്തിൽ വായു ഗുണനിലവാരം കുറഞ്ഞതായി റിപ്പോർട്ട്

പി പി ചെറിയാൻ

ന്യൂയോർക്ക് : ന്യൂയോർക്ക് നഗരത്തിലെ വായു ഗുണനിലവാരം ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. ബ്രൂക്​ലിൻ പാർക്കിൽ ഉണ്ടായ തീപിടിത്തം ഉൾപ്പെടെ സംഭവങ്ങളാണ് ഇതിന് കാരണമെന്ന് കരുതപ്പെടുന്നത്. 

ശനിയാഴ്ച വൈകുന്നേരത്തോടെ നഗരത്തിലെ എയർ ക്വാളിറ്റി ഇൻഡക്സ് (AQI) 201ൽ എത്തിയതായി നഗരത്തിലെ അധികൃതർ അറിയിച്ചു. ഇത് “വളരെ അനാരോഗ്യകരമായ” വായുവിന്‍റെ അവസ്ഥയെ സൂചിപ്പിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുമെന്ന് ഫെഡറൽ ഗവൺമെന്‍റിന്‍റെ എയർ നൗ ( AirNow) റിസോഴ്സ് വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments