Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനായയുമായി യുഎസിലേക്ക് യാത്ര ചെയ്യുന്നതിന് നിയന്ത്രണം

നായയുമായി യുഎസിലേക്ക് യാത്ര ചെയ്യുന്നതിന് നിയന്ത്രണം

പി പി ചെറിയാൻ

ന്യൂയോർക്ക് : സെന്റെഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ൃ യുഎസിലേക്ക് നായയുമായി യാത്ര ചെയ്യുന്നതിന് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഈ നടപടി രാജ്യത്തിന് പുറത്തുള്ള കുടുംബങ്ങൾക്ക് അവരുടെ വളർത്തുമൃഗങ്ങളുമായി രാജ്യത്തേക്ക് മടങ്ങുന്നതിനോ രാജ്യാന്തരതലത്തിൽ വളർത്തുമൃഗങ്ങളെ ദത്തെടുക്കുന്നതിനോ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചിലർ പറയുന്നു.
ഓഗസ്റ്റ് 1 മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരും.

യുഎസിൽ എത്തുന്ന ഏതൊരു നായയും ആരോഗ്യമുള്ളതാണെന്നും കമ്മ്യൂണിറ്റിക്ക് അപകടമുണ്ടാക്കുന്നില്ലെന്നും ഉറപ്പുവരുത്തി ജനങ്ങളുടെയും മൃഗങ്ങളുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനാണ് കർശന നിയന്ത്രണങ്ങൾ എന്ന് സിഡിസി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com