Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഒ ഹെയർ വിമാനത്താവളത്തിന് സമീപം റോഡരികിൽ വാഹനം പാർക്ക് ചെയ്യുന്നവർക്ക് പിഴ

ഒ ഹെയർ വിമാനത്താവളത്തിന് സമീപം റോഡരികിൽ വാഹനം പാർക്ക് ചെയ്യുന്നവർക്ക് പിഴ

പി പി ചെറിയാൻ

ഷിക്കാഗോ :  ഒ ഹെയർ വിമാനത്താവളത്തിന് അര മൈൽ ചുറ്റളവിൽ റോഡരികിൽ വാഹനം പാർക്ക് ചെയ്യുന്നവർക്ക് ഇനി മുതൽ $100 പിഴ ചുമത്തും. വിമാനത്താവളത്തിന് ചുറ്റുമുള്ള അപകടസാധ്യതയുള്ള സാഹചര്യങ്ങൾ പരിഗണിച്ചാണ് ഇല്ലിനോയ് നിമയനിർമാതാക്കൾ ഇതിനുള്ള നിയമം പാസാക്കിയത്. പ്രതിദിനം ആയിരക്കണക്കിന് കാറുകൾ കടന്നുപോകുന്ന ഈ തിരക്കേറിയ വിമാനത്താവളത്തിൽ അനധികൃത പാർക്കിങ് ഡ്രൈവർമാർക്കും യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും അപകടസാധ്യത വർധിപ്പിക്കുന്നു. നിയമം ലംഘിക്കുന്നവരെ നിരീക്ഷിക്കുന്നതിനായി ഇല്ലിനോയ് ടോൾവേ അതോറി അറിയിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com