Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaജയ് ചൗധരിയും ഭാര്യ ജ്യോതിയും സിൻസിനാറ്റി സർവകലാശാലയ്ക്ക് 4 മില്യൺ ഡോളർ സംഭാവന നൽകി

ജയ് ചൗധരിയും ഭാര്യ ജ്യോതിയും സിൻസിനാറ്റി സർവകലാശാലയ്ക്ക് 4 മില്യൺ ഡോളർ സംഭാവന നൽകി

പി പി ചെറിയാൻ

ഒഹായോ : സിൻസിനാറ്റി സർവകലാശാലയിലെ കേളജ് വിദ്യാർഥികളെ സഹായിക്കാനൊരുങ്ങി ഇന്ത്യൻ അമേരിക്കൻ ടെക്‌നോളജി സംരംഭകനായ ജയ് ചൗധരിയും ഭാര്യ ജ്യോതിയും. വിദ്യാർഥികൾക്കായ് 4 മില്യൻ ഡോളർ ചൗധരി ഫാമിലി സ്കോളർഷിപ്പ് ഫണ്ട് രൂപീകരിച്ചു.

 2025ൽ ഏകദേശം 150 വിദ്യാർഥികൾക്ക് ഈ സ്കോളർഷിപ്പ് ലഭിക്കും. ലിവിങ്-ലേണിങ് കമ്യൂണിറ്റി ഹൗസിൽ താമസിക്കുന്ന ഫസ്റ്റ് ജനറേഷൻ കോളജ് വിദ്യാർഥികൾക്ക് ഈ ഫണ്ട് പ്രയോജനപ്പെടുത്താം

കടത്തിന്റെ ഭാരമില്ലാതെ വിദ്യാർഥികൾക്ക് അവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് സ്കോളർഷിപ്പ് ഉറപ്പാക്കും. യുസി പൂർവ വിദ്യാർഥികളാണ് ജയ് ചൗധരിയും ഭാര്യ ജ്യോതിയും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com