Wednesday, March 26, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവടക്കൻ കരോലിനയിലും തെക്കൻ കരോലിനയിലും പടർന്നുപിടിച്ച് കാട്ടുതീ

വടക്കൻ കരോലിനയിലും തെക്കൻ കരോലിനയിലും പടർന്നുപിടിച്ച് കാട്ടുതീ

വാ​ഷി​ങ്ട​ൺ: ക​ന​ത്ത നാ​ശം വി​ത​ച്ച ചു​ഴ​ലി​ക്കാ​റ്റി​​ന് പി​ന്നാ​ലെ യു.​എ​സ് സം​സ്ഥാ​ന​ങ്ങ​ളാ​യ വ​ട​ക്ക​ൻ ക​രോ​ലി​ന​യി​ലും തെ​ക്ക​ൻ ക​രോ​ലി​ന​യി​ലും പ​ട​ർ​ന്നു​പി​ടി​ച്ച് കാ​ട്ടു​തീ. ഹെ​ലി​കോ​പ്ട​റു​ക​ളും എ​യ​ർ ടാ​ങ്ക​റു​ക​ളും ഉ​പ​യോ​ഗി​ച്ച് തീ ​അ​ണ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

വ​ട​ക്ക​ൻ ക​രോ​ലി​ന​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ പോ​ക് കൗ​ണ്ടി​യി​ൽ​നി​ന്ന് ആ​ളു​ക​ളോ​ട് ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്ന് പൊ​തു​സു​ര​ക്ഷാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. പു​ക മൂ​ടി കാ​ഴ്ച മ​റ​യാ​നും ഗ​താ​ഗ​തം സ്തം​ഭി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ടി​യ​ന്ത​ര​മാ​യി മാ​റി​ത്താ​മ​സി​ച്ചി​ല്ലെ​ങ്കി​ൽ മ​ര​ണ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com