പി പി ചെറിയാൻ
ഫ്രിസ്കോ( ടെക്സസ്) : ട്രാക്ക് മീറ്റിൽ ഇരിപ്പിട തർക്കത്തെ തുടർന്ന് വിദ്യാർഥിക്ക് കുത്തേറ്റു. ഫ്രിസ്കോ മെമ്മോറിയൽ ഹൈസ്കൂളിലെ വിദ്യാർഥിക്കാണ് കുത്തേറ്റത്. ബുധനാഴ്ച രാവിലെ, ട്രാക്ക് മീറ്റിനിടെ ഫ്രിസ്കോയിലെ സെന്റിനൽ ഹൈസ്കൂൾ വിദ്യാർഥിയായ 17 വയസ്സുള്ള കാർമെലോ ആന്റണിയാണ് വഴക്കിനെത്തുടർന്ന് മെറ്റ്കാഫിന്റെ(17)നെഞ്ചിൽ കുത്തിയതെന്നു പൊലീസ് പറഞ്ഞു.