Sunday, December 7, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഅനധികൃത കുടിയേറ്റക്കാർക്ക് മടങ്ങാൻ1000 ഡോളർ : പദ്ധതിയുമായി ട്രംപ് ഭരണകൂടം

അനധികൃത കുടിയേറ്റക്കാർക്ക് മടങ്ങാൻ1000 ഡോളർ : പദ്ധതിയുമായി ട്രംപ് ഭരണകൂടം

വാഷിങ്ടൻ : യുഎസിൽനിന്നു മാതൃരാജ്യത്തേക്കു മടങ്ങുന്ന അനധികൃത കുടിയേറ്റക്കാർക്ക് 1000 ഡോളർ നൽകാൻ പദ്ധതിയുമായി ഡോണൾഡ് ട്രംപ് ഭരണകൂടം. മടങ്ങാൻ താൽപര്യമുണ്ടെന്ന് ആപ്പിലൂടെ അറിയിക്കുന്നവർക്ക് അറസ്റ്റും മറ്റു നിയമനടപടികളും നേരിടേണ്ടിവരില്ലെന്ന് അധികൃതർ അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments