Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഹാരിസ് കൗണ്ടിയിൽ 12 വയസ്സുകാരൻ വെടിയേറ്റ് മരിച്ചു

ഹാരിസ് കൗണ്ടിയിൽ 12 വയസ്സുകാരൻ വെടിയേറ്റ് മരിച്ചു

പി പി ചെറിയാൻ

ഹാരിസ് കൗണ്ടി(ഹൂസ്റ്റൺ) : തിങ്കളാഴ്ച പുലർച്ചെ കിഴക്കൻ ഹാരിസ് കൗണ്ടിയിൽ ഉണ്ടായ വെടിവെപ്പിൽ കാർലോസ് ഫെർണാണ്ടസ് (12 ) മരിച്ചു. ക്ലോവർലീഫ് ഏരിയയിലെ ആൽഡേഴ്സൺ സ്ട്രീറ്റിലെ 13920 ബ്ലോക്കിലെ‌ അപ്പാർട്ട്മെന്‍റ് സമുച്ചയത്തിലാണ് വെടിവയ്പ്പ് നടന്നത്. വിവരം അറിഞ്ഞ് പുലർച്ചെ 3 മണിയോടെ പൊലീസ് സംഭവസ്ഥലത്ത് എത്തിച്ചേർന്നു.  സംഭവസമയം ആറും ഏഴും വയസ് പ്രായമുള്ള മറ്റ് രണ്ട് കുട്ടികളും രണ്ട് മുതിർന്നവരും മുറിയിലുണ്ടായിരുന്നു. ഇവർക്ക് പരുക്കില്ല. ജനിലൂടെയാണ് പ്രതി വെടിയുതിർത്തത്. പ്രതി പിന്നീട് പിക്കപ്പ് ട്രക്കിൽ പ്രദേശത്തുനിന്ന് രക്ഷപ്പെട്ടതായി ജനപ്രതിനിധികൾ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments