Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaനാൻസി പെലോസിയുടെ ഭർത്താവിനെ തലക്കടിച്ചു പരുക്കേൽപ്പിച്ച പ്രതിക്ക് 30 വർഷം തടവ്

നാൻസി പെലോസിയുടെ ഭർത്താവിനെ തലക്കടിച്ചു പരുക്കേൽപ്പിച്ച പ്രതിക്ക് 30 വർഷം തടവ്

പി പി ചെറിയാൻ

കലിഫോർണിയ : മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ ഭർത്താവ് പോൾ പെലോസിയെ സാൻ ഫ്രാൻസിസ്കോയിലെ വീട്ടിൽ വച്ച് ക്രൂരമായി ആക്രമിച്ച ചുറ്റിക ഉപയോഗിച്ച് പരുക്കേൽപ്പിച്ച പ്രതിക്ക് 30 വർഷത്തെ തടവ് ശിക്ഷ വിധിച്ചതായി കാലിഫോർണിയയിലെ നോർത്തേൺ ഡിസ്ട്രിക്റ്റ് യുഎസ് അറ്റോർണി ഓഫിസ് അറിയിച്ചു. യുഎസ് ജില്ലാ ജഡ്ജി ജാക്വലിൻ സ്കോട്ട് കോർലി, ഡേവിഡ് ഡിപാപ്പിനെതിരെ 25 വർഷത്തെ ശിക്ഷ പ്രൊബേഷൻ ഓഫിസു ശുപാർശ ചെയ്തപ്പോൾ പരമാവധി 40 വർഷത്തെ ശിക്ഷയാണ് സർക്കാർ പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments