Monday, September 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaവേൾഡ് മലയാളി കൗൺസിൽ പെൻസിൽ വാനിയ പ്രൊവിൻസ് മദേഴ്സ് ഡേ ആഘോഷം മെയ് 21ന്

വേൾഡ് മലയാളി കൗൺസിൽ പെൻസിൽ വാനിയ പ്രൊവിൻസ് മദേഴ്സ് ഡേ ആഘോഷം മെയ് 21ന്

ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ പെൻസിൽ വാനിയ പ്രൊവിൻസ് മദേഴ്സ് ഡേ ആഘോഷം മെയ് 21 തീയതി ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ ക്രിസ്റ്റോസ് മാർത്തോമ ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കും. മദേഴ്സ് ഡേ ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രൊവിൻസ് ചെയർപേഴ്സൺ സിനു നായർ, പ്രസിഡൻ്റ് റെനി ജോസഫ്, ജനറൽ സെക്രട്ടറി ഡോക്ടർ ബിനു ഷാജിമോൻ, വുമൻസ് ഫോറം ചെയർപേഴ്സൺ അനിത പണിക്കർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിലേക്ക് ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു. മുഖ്യ അതിഥിയായി അബിൻടോൺ പോലീസ് മേധാവി പാട്രിക് മോളോഈ പങ്കെടുക്കും.

ഫിലാഡൽഫിയ മുൻ സിറ്റി കൗൺസിലർ ഷെല്ല പാർക്കർ മുഖ്യസന്ദേശം നൽകും. വ്യത്യസ്തമായ നിലയിൽ അമ്മമാരുടെ ഉത്തരവാദിത്വം നിറവേറ്റുന്ന ജിജി മാത്യു, അമലിൻ റോസ് തോമസ്, സുനിത അനീഷ്, പിവി അന്നമ്മ എന്നിവർ മുഖ്യ സന്ദേശം നൽകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments