മസ്‌കറ്റ്: വിപുലമായ പരിപാടികളോടെ ഒമാനിലെ ഇന്ത്യൻ സമൂഹം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. ഒമാൻ സമയം രാവിലെ എട്ട് മണിക്ക് ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് മസ്‌കത്തിലെ എംബസിയിൽ ദേശിയ പതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. മസ്‌കറ്റ് ഗവർണറേറ്റിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും രക്ഷകർത്താക്കളും ചടങ്ങുകളിൽ പങ്കെടുത്തു.
ഒമാനിലെ ഇന്ത്യൻ സമൂഹം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
RELATED ARTICLES