Author: editor2

breaking news

ഷാർലറ്റിൽ വാൾമാർട്ട് സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു

May 22, 2026

നോർത്ത് കരോലിന: അമേരിക്കയിലെ നോർത്ത് കരോലിനയിലുള്ള ഷാർലറ്റിൽ വാൾമാർട്ട് സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രിയോടെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. ഷാർലറ്റിലെ…

World

ഇറാൻ സംഘർഷം: മകന്റെ വിവാഹത്തിൽ പങ്കെടുക്കാന്‍ സാദ്ധ്യതയില്ലെന്ന് ട്രംപ്

May 22, 2026

വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. മകന്റെ വിവാഹത്തിൽ പങ്കെടുക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു…

breaking news

വിദേശത്ത് ജനിച്ച് യുഎസ് പൗരത്വമെടുത്തവർക്ക് ജനപ്രതിനിധികളാകുന്നതിൽ വിലക്ക്; നിർദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധം

May 22, 2026

പി പി ചെറിയാൻ ന്യൂയോർക് :അമേരിക്കയിൽ വിദേശത്ത് ജനിച്ച് പിന്നീട് പൗരത്വം നേടിയവർക്ക് കോൺഗ്രസ് അംഗങ്ങളോ ജഡ്ജിമാരോ ആകുന്നത് വിലക്കണമെന്ന റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധി നാൻസി മേസിന്റെ…

breaking news

യുഎസ് സർജൻ ജനറൽ സ്ഥാനാർത്ഥി നിക്കോൾ സഫിയർ നികുതി വെട്ടിപ്പ് വിവാദത്തിൽ; ‘വ്യാജ കർഷക’യെന്ന് ആക്ഷേപം

May 22, 2026

പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :ഡൊണാൾഡ് ട്രംപിന്റെ സർജൻ ജനറൽ സ്ഥാനാർത്ഥിയായ ഡോ. നിക്കോൾ സഫിയർ കർഷകർക്കായുള്ള സർക്കാർ ആനുകൂല്യം കൈപ്പറ്റി കോടിക്കണക്കിന് രൂപയുടെ…

breaking news

പോലീസ് ഓഫീസർ ചമഞ്ഞു വ്യാജ പോലീസ് വാഹനത്തിൽ സഞ്ചരിച്ച പ്രതി അറസ്റ്റിൽ

May 22, 2026

പി പി ചെറിയാൻ ഹംബിൾ :ടെക്സസിലെ ഹംബിളിൽ പോലീസ് വാഹനം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള സ്റ്റിക്കറുകൾ പതിച്ച കാറുമായി നടക്കുകയും, പോലീസ് ഓഫീസറാണെന്ന് വ്യാജേന പെരുമാറുകയും ചെയ്ത…

World

മരുന്ന് നൽകാൻ സിര കണ്ടെത്താനായില്ല; യുഎസിൽ പ്രതിയുടെ വധശിക്ഷ തടഞ്ഞു, ഒരു വർഷത്തേക്ക് ഇളവ്

May 22, 2026

പി.പി ചെറിയാൻ ടെന്നസി:അമേരിക്കയിലെ ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശരീരത്തിൽ മരുന്ന് കുത്തിവെക്കാനുള്ള സിര (Vein) കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞു. പ്രതിയായ ടോണി…

America

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവെൻഷൻ ജൂൺ 6-ന് എൽമോണ്ടിൽ

May 22, 2026

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻറെ ദ്വൈവാർഷിക റീജിയണൽ കൺവെൻഷനും കുടുംബ സംഗമവും ജൂൺ 6 ശനിയാഴ്ച്ച വൈകിട്ട് 5 മണി മുതൽ എൽമോണ്ടിൽ…

America

ഐ ഒ സി പെൻസിൽവാനിയ ചാപ്റ്ററിന് നവ നേതൃത്വം. സാബു സ്കറിയ, സുമോദ് നെല്ലിക്കാല, നൈനാൻ മത്തായി, തോമസ്കുട്ടി വറുഗീസ് എന്നിവർ നയിക്കും.

May 22, 2026

കോര ചെറിയാൻ PRO ഫിലാഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) പെൻസിൽവാനിയ ചാപ്റ്ററിന്റെ 2026–2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാനായി സാബു സ്കറിയ, പ്രെസിഡന്റായി സുമോദ്…

breaking news

ഇറാൻ സൈനിക ശേഷി അതിവേഗം പുനഃസ്ഥാപിക്കുന്നതായി റിപ്പോർട്ട്, തിരിച്ചുവരവ് അതിവേഗത്തില്‍

May 22, 2026

തെഹ്റാൻ: യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ തകർന്ന തങ്ങളുടെ സൈനിക ശേഷി ഇറാൻ അതിവേഗം പുനഃസ്ഥാപിക്കുന്നതായി റിപ്പോർട്ട്. നേരത്തെ കണക്കാക്കിയതിനേക്കാൾ വളരെ വേഗത്തിലാണ് ഇറാന്റെ ഈ തിരിച്ചുവരവ്. ഏപ്രിൽ എട്ടിന്…

Kerala

നദിയില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി മുങ്ങി മരിച്ചു

May 22, 2026

തിരുവനന്തപുരം: നദിയിൽ വീണ് ടെക്‌നോപാർക്ക് ജീവനക്കാരി അനുപമ (26) മുങ്ങിമരിച്ചു. കാൽവഴുതി ആറ്റിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അനുപമയും ആറ്റിൽ വീഴുകയായിരുന്നു. പൊന്മുടിയിൽ സന്ദർശനത്തിന് പോയ…